ചുവടെ തന്നിരിക്കുന്ന കവികളിൽ ജ്ഞാനപീഠപുരസ്കാരം നേടിയവർ ആരെല്ലാം ? 1. ജി. ശങ്കരക്കുറുപ്പ് 2. വൈലോപ്പിള്ളി ശ്രീധരമേനോൻ 3. ഒ. എൻ. വി. കുറുപ്പ് 4. അക്കിത്തം അച്യുതൻ നമ്പൂതിരി
A1,2,3 ഇവ ശരി
B2,3,4,ഇവ ശരി
C1,3,4ഇവ ശരി
D1,2,4ഇവ ശരി
A1,2,3 ഇവ ശരി
B2,3,4,ഇവ ശരി
C1,3,4ഇവ ശരി
D1,2,4ഇവ ശരി
Related Questions:
ജ്ഞാനപീഠ പുരസ്കാരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ
a)പ്രഥമ ജ്ഞാനപീഠ പുരസ്കാരം നേടിയത് ഒരു മലയാളിയാണ്.
b) അതിരാണിപ്പാടത്തിന്റെ കഥ പറഞ്ഞ 'കയർ' 1984 ലെ ജ്ഞാനപീഠ പുരസ്കാരം നേടി .
c) ജ്ഞാനപീഠ പുരസ്കാരം ഒരു സർക്കാർ പുരസ്കാരമല്ല.
d) സാഹിത്യത്തിലെ സമഗ്രസംഭാവന പരിഗണിച്ച് മലയാളത്തിലെ മൂന്ന് എഴുത്തുകാർക്ക് ജ്ഞാനപീഠം ലഭിച്ചു.
ചുവടെ നൽകിയിരിക്കുന്ന സാഹിത്യകാരന്മാരിൽ ജ്ഞാനപീഠ പുരസ്ക്കാരം ലഭിക്കാത്ത മലയാള സാഹിത്യകാരൻ